മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയിൽ ജോയിൻ ചെയ്ത് നയൻതാര. വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിലാണ് നയൻതാരയും അഭിനയിക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താരനിര തന്നെയുണ്ട്. കൊച്ചിയിൽ നടക്കുന്ന ചിത്രത്തിന്റെ അഞ്ചാമത്തെ ഷെഡ്യൂളിലാണ് ലേഡി സൂപ്പർസ്റ്റാർ അഭിനയിക്കാൻ എത്തിയത്. ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയും നയൻതാരയും ഒന്നിച്ചഭിനയിക്കുന്നത്. 2016ൽ പുറത്തിറങ്ങിയ പുതിയ നിയമത്തിലാണ് ഇരുവരും ഒടുവിൽ ഒരുമിച്ചഭിനയിച്ചത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, രേവതി, രൺജി പണിക്കർ, രാജീവ് … Continue reading മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമ…മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം.. ഇപ്പോഴിതാ നയൻസും സെറ്റിലെത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed