ഇന്നലെ മരിച്ച എഡിഎം നവീന്‍ ബാബുവിന്റെ മൃതദേഹം കുടുംബത്തിനു കൈമാറി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച രാത്രി 12.45ഓടെയാണ് മൃതദേഹം വീട്ടുകാര്‍ക്ക് കൈമാറിയത്. രാത്രി രണ്ടരയോടെ കുടുംബം മലയാലപ്പുഴയിലേക്ക് തിരിച്ചു. മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും. Naveen Babu’s body was handed over to his family ഇന്ന് പത്തനംതിട്ടയിലെത്തിക്കുന്ന മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കും. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംസ്‌കാരം. പത്തനംതിട്ട കളക്ടറേറ്റിലും വീട്ടിലും പൊതുദര്‍ശനമുണ്ടാവും. പി.പി ദിവ്യയ്‌ക്കെതിരേ പ്രതിഷേധം ശക്തമാണ്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ബിജെപിയും പത്തനംതിട്ട മലയാലപ്പുഴയില്‍ … Continue reading നവീന്‍ ബാബുവിന്റെ മൃതദേഹം കുടുംബത്തിനു കൈമാറി; പത്തനംതിട്ട കളക്ടറേറ്റിലും വീട്ടിലും പൊതുദര്‍ശനം;സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed