ജനപ്രീതിയിൽ മോദി പ്രഭാവം തുടരുന്നു; ട്രംപും മാക്രോണും പിന്നിൽ!

ജനപ്രീതിയിൽ മോദി പ്രഭാവം തുടരുന്നു; ട്രംപും മാക്രോണും പിന്നിൽ! ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ ജനാധിപത്യ നേതാവെന്ന് സർവേ. യു.എസ് ആസ്ഥാനമായ ഡാറ്റാ അനലിസ്റ്റ് സ്ഥാപനമായ മോർണിംഗ് കൺസൾട്ട് നടത്തിയ ആഗോള സർവേയിലാണ് ഇത് വ്യക്തമാക്കുന്നത്. ‘ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിംഗ് ട്രാക്കർ’ പ്രകാരം മോദിക്ക് 68 ശതമാനം അംഗീകാരം ലഭിച്ചു. 26 ശതമാനം പേർ മാത്രമാണ് നേതൃത്വത്തെ എതിർത്തത്. ആറു ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല. ഈ മാസം രണ്ടിനും എട്ടിനും … Continue reading ജനപ്രീതിയിൽ മോദി പ്രഭാവം തുടരുന്നു; ട്രംപും മാക്രോണും പിന്നിൽ!