തിരുവനന്തപുരം: അമിതഭാരം കയറ്റിയതിന് ഓട്ടോ ഡ്രൈവർക്ക് 20,000 രൂപ പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്. പാസഞ്ചർ ഓട്ടോ ഡ്രൈവറായ തിരുവനന്തപുരം സ്വദേശി ശിവപ്രസാദിനാണ് പിഴ ചുമത്തിയത്. വീട്ടിലേക്കുള്ള ബോക്സ് ആണ് ശിവപ്രസാദ് ഓട്ടോയിൽ കൊണ്ടുപോയത്.(MVD fined Rs 20,000 for overloading in Thiruvananthapuram) എന്നാൽ വാഹനത്തിന്റെ രൂപമാറ്റം വരുത്തുന്ന രീതിയിൽ ലോഡ് കയറ്റിയതിനാണ് പിഴ ചുമത്തിയതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിശദീകരണം. ഇക്കഴിഞ്ഞ 18 ന് പൊലീസുകാരൻ ഫോട്ടോയെടുത്ത് എംവിഡിക്ക് കൈമാറിയതാണെന്ന് ശിവപ്രസാദ് പ്രതികരിച്ചു. പിഴ പുനഃപരിശോധിക്കണമെന്ന് … Continue reading ഓട്ടോയിൽ വീട്ടിലേക്കുള്ള ബോക്സ് കൊണ്ടുപോയി; അമിതഭാരം കയറ്റിയതിന് 20,000 രൂപ പിഴയിട്ട് എംവിഡി, സംഭവം തിരുവനന്തപുരത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed