ഡ്രൈവിങ് ടെസ്റ്റ് പാസാക്കുന്നതിനു കൈക്കൂലി; ചേര്‍ത്തലയില്‍ മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ വിജിലന്‍സ് പിടിയില്‍

ഡ്രൈവിങ് ടെസ്റ്റ് പാസാക്കുന്നതിനു കൈക്കൂലി വാങ്ങിയ മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ വിജിലന്‍സ് പിടിയില്‍ ചേര്‍ത്തല: ഡ്രൈവിങ് ടെസ്റ്റ് പാസാക്കിയതിന് ഏജന്റുവഴി കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തല ജോയിന്റ് ആര്‍.ടി. ഒ ഓഫീസിലെ മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ കെ.ജി. ബിജുവിനെ വിജിലന്‍സ് പിടികൂടി. പരാതിക്കാരനില്‍ നിന്നും തുകവാങ്ങി ബിജുവിനുകൈമാറിയ ഏജന്റു ജോസും പിടിയിലായിട്ടുണ്ട്. ഇരുവരെയും കോട്ടയം വിജന്‍സ് കോടതിയില്‍ രാത്രി ഹാജരാക്കി. വെള്ളിയാഴ്ച വൈകിട്ട് 5.50-ന് ബിജു താമസിക്കുന്ന ചേര്‍ത്തല എക്‌സറേ കവലയിലെ വീട്ടില്‍ വെച്ചാണ് പിടികൂടിയത്. കൈക്കൂലിയായി കൈമാറിയ 2500രൂപക്കൊപ്പം വീട്ടില്‍ … Continue reading ഡ്രൈവിങ് ടെസ്റ്റ് പാസാക്കുന്നതിനു കൈക്കൂലി; ചേര്‍ത്തലയില്‍ മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ വിജിലന്‍സ് പിടിയില്‍