കോഴിക്കോട്: ട്രെയിനിൽ പരസ്യവുമായി മോട്ടിവേഷണൽ സ്പീക്കർ അനിൽ ബാലചന്ദ്രൻ. കോഴിക്കോട് സിഎസ്‌ഡബ്ള്യുഎയുടെ ബിസിനസ് മീറ്റിനിടെ തെറിയഭിഷേകം നടത്തി വിവാദത്തിലായതിന് പിന്നാലെയാണ് അനിൽ ബാലചന്ദ്രൻ ട്രെയിനിൽ തന്റെ പരസ്യം നൽകിയിരിക്കുന്നത്.Motivational speaker Anil Balachandran with advertisement on the train അനിൽ ബാലചന്ദ്രൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. പരസ്യം പതിപ്പിച്ച ട്രെയിനിന്റെ ഫോട്ടോ സഹിതമാണ് പോസ്റ്റ്.”പരശുറാം എക്സ്പ്രസ്സ് നമ്മൾ ഇങ്ങ് എടുക്കുവാ” എന്ന കുറിപ്പോടെയാണ് ഇന്ത്യൻ റെയിൽവേയിൽ നൽകിയ പരസ്യചിത്രം അനിൽ ബാലചന്ദ്രൻ ഫേസ്ബുക്കിൽ … Continue reading പരശുറാം എക്സ്പ്രസ്സ് നമ്മൾ ഇങ്ങ് എടുക്കുവാ;എന്നോടുള്ള കലിപ്പിന് ട്രെയിന്റെ മുന്നിൽ കയറി നിന്ന് പടമായാൽ ഞാൻ ഉത്തരവാദിയല്ല… തെറിയഭിഷേകത്തിന് വഴിയൊരുക്കി അനിൽ ബാലചന്ദ്രൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed