പത്തും പന്ത്രണ്ടും വയസുള്ള പെൺകുട്ടികളോട് കൊടും ക്രൂരത; സഹോദരിമാരെ പീഡിപ്പിച്ച അമ്മയുടെ ആൺസുഹൃത്ത് കുറുപ്പംപടി പോലീന്റെ പിടിയിൽ; അമ്മയും സംശയ നിഴലിൽ

പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച അമ്മയുടെ ആൺസുഹൃത്ത് പിടിയിൽ. പരാതിയെ തുടർന്ന് കുറുപ്പംപടി പോലീസ് യുവാവിനെ കസ്റ്റഡിയിൽ എടുത്തു. അയ്യംപുഴ സ്വദേശിയായ ധനേഷിനെ പോലീസ് ഇന്നലെ രാത്രിയിലാണ് കസ്റ്റഡിയിൽ എടുത്തത്. രണ്ട് വർഷമായി ഇയാൾ കുട്ടികളെ ചൂഷണം ചെയ്യുകയായിരുന്നു എന്നാണ് കേസ്. പന്ത്രണ്ടും പത്തും വയസുള്ള കുട്ടികളും അമ്മയും യുവാവും ഒരുമിച്ചായിരുന്നു താമസം. ലോറി ഡ്രൈവറായ ഇയാൾ ശനി, ഞായർ ദിവസങ്ങളിലാണ് വീട്ടിൽ എത്താറുള്ളത്. ഈ സമയത്തെല്ലാം ഇയാൾ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുമെന്നാണ് പരാതി. ഇളയകുട്ടി … Continue reading പത്തും പന്ത്രണ്ടും വയസുള്ള പെൺകുട്ടികളോട് കൊടും ക്രൂരത; സഹോദരിമാരെ പീഡിപ്പിച്ച അമ്മയുടെ ആൺസുഹൃത്ത് കുറുപ്പംപടി പോലീന്റെ പിടിയിൽ; അമ്മയും സംശയ നിഴലിൽ