ഇതുവരെ റേഷൻ കാർഡ് മസ്റ്ററിങ് നടത്താത്തവർ ശ്രദ്ധിക്കുക; ലക്ഷത്തിലേറെപ്പേർ റേഷൻ കാർഡിന് പുറത്തായേക്കും
ഇതുവരെ റേഷൻ കാർഡ് മസ്റ്ററിങ് നടത്താത്തവർ പുറത്തേക്കെന്നു സൂചന. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളിലെ 11,36,315 ഗുണഭോക്താക്കളില്‍ 9,75,880 പേര്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. 1,60,435 പേരാണ് ഇതുവരെ മസ്റ്ററിങ് നടത്താത്തത്. More than a lakh people may be left out of ration cards ഇതരസംസ്ഥാനങ്ങളില്‍ താമസിക്കുന്നവര്‍, അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികള്‍, മസ്റ്ററിങ് പരാജയപ്പെട്ടവര്‍ എന്നിവരെ ഒഴിവാക്കിയാല്‍ ലക്ഷത്തിലേറെ പേര്‍ക്ക് റേഷന്‍ കാര്‍ഡില്‍ നിന്ന് സ്ഥാനം നഷ്ടമാകാനുള്ള സാധ്യതയുണ്ട്. മസ്റ്ററിങ് നടത്താന്‍ കഴിയാത്തവര്‍, മസ്റ്ററിങ് … Continue reading ഇതുവരെ റേഷൻ കാർഡ് മസ്റ്ററിങ് നടത്താത്തവർ ശ്രദ്ധിക്കുക; ലക്ഷത്തിലേറെപ്പേർ റേഷൻ കാർഡിന് പുറത്തായേക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed