ഒടിടി റിലീസിനൊരുങ്ങി എംപുരാൻ

കൊച്ചി:റിലീസ് ചെയ്ത ദിവസം തന്നെ വിവാദങ്ങളിൽ അകപ്പെട്ട ചിത്രമാണ് മോഹൻലാൽ – പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ എംപുരാൻ. പക്ഷെ വിവാ​ദങ്ങളൊന്നും തന്നെ ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷനെ ബാധിച്ചില്ല. 250 കോടിയാണ് എംപുരാൻ തിയറ്ററുകളിൽ നേടിയതെന്നാണ് പുറത്തു വന്ന വിവരം. എംപുരാന്റെ ഒടിടി വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. വിവാദത്തിന് ശേഷം റീ എഡിറ്റ് ചെയ്ത് തിയറ്ററുകളില്‍ എത്തിയ എംപുരാൻ തന്നെയായിരിക്കും ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രദർശനത്തിന് എത്തുകയെന്ന് ചിത്രത്തിന്റെ എഡിറ്റർ അഖിലേഷ് മോഹൻ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. സെന്‍സര്‍ … Continue reading ഒടിടി റിലീസിനൊരുങ്ങി എംപുരാൻ