ഒരു ക്ഷേത്രം, ഒരു കിണർ, ഒരു ശ്മശാനം എന്ന നിലയിലേക്ക് ഹിന്ദുക്കൾ എത്തണമെന്ന് മോ​ഹൻ ഭാ​ഗവത്

ന്യൂഡൽഹി: ഹിന്ദുക്കൾക്കിടയിലെ ജാതി വേർതിരിവ് അവസാനിപ്പിക്കണമെന്ന് ആർ എസ് എസ് മേധാവി മോ​ഹൻ ഭാ​ഗവത്. ഹിന്ദു വിഭാഗങ്ങൾ ഒറ്റക്കെട്ടായി മുന്നേറണമെന്നും അലിഗഡിൽ ആർഎസ്എസ് പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കവെ മോ​ഹൻ ഭാ​ഗവത് ആഹ്വാനം ചെയ്തു. ഒരു ക്ഷേത്രം, ഒരു കിണർ, ഒരു ശ്മശാനം എന്ന നിലയിലേക്ക് ഹിന്ദുക്കൾ എത്തണമെന്നും മോ​ഹൻ ഭാ​ഗവത് പറഞ്ഞു. വിവിധ ജാതികൾ ചേർന്ന് ഒരുമിച്ച് ഉത്സവങ്ങൾ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘മൂല്യങ്ങളാണ് ഹിന്ദു സമൂഹത്തിന്റെ അടിസ്ഥാനമെന്നും പാരമ്പര്യത്തിലും സാംസ്കാരിക മൂല്യങ്ങളിലും സദാചാര തത്വങ്ങളിലും അടിസ്ഥാനമാക്കിയുള്ള … Continue reading ഒരു ക്ഷേത്രം, ഒരു കിണർ, ഒരു ശ്മശാനം എന്ന നിലയിലേക്ക് ഹിന്ദുക്കൾ എത്തണമെന്ന് മോ​ഹൻ ഭാ​ഗവത്