കാണാതായ വീട്ടമ്മയുടെ മൃതദേഹം കായലിൽ

കാണാതായ വീട്ടമ്മയുടെ മൃതദേഹം കായലിൽ തിരുവനന്തപുരം ജില്ലയിലെ വർക്കല കാപ്പിൽ കായലിൽ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലർച്ചെ ഏകദേശം ഒരു മണിയോടെ മത്സ്യബന്ധനത്തിന് പോകുന്നവർ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇടവ കാട്ടുവിള സ്വദേശിയായ രമ്യ നിവാസിലെ ലാലി (46) ആണ് മരിച്ചിരിക്കുന്നത്. രക്ഷിതാക്കളുടെ പരാതിയിൽ വടകര പോലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചിരുന്നുവെങ്കിലും, ഇന്ന് രാവിലെ കായലിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞ് എത്തിയ അയിരൂർ പോലീസ് സംഘവും വർക്കല ഫയർഫോഴ്സും ചേർന്ന് മൃതദേഹം കരയ്ക്ക് … Continue reading കാണാതായ വീട്ടമ്മയുടെ മൃതദേഹം കായലിൽ