ഇടുക്കിയിൽ നിന്നും കാണാതായ ഹൈസ്‌കൂൾ വിദ്യാർഥികളെ ചെന്നൈയിൽ നിന്നും കണ്ടെത്തി

ഇടുക്കിയിൽ നിന്നും കാണാതായ ഒൻപതാം ക്ലാസ് വിദ്യാർഥികളെ തമിഴ്‌നാട്ടിൽ ചെന്നൈയിൽ നിന്നും രാജാക്കാട് പോലീസ് കണ്ടെത്തി. കസുഹൃത്തുക്കളായ കുട്ടികളെ ഞായറാഴ്ച വൈകീട്ട് മുതലാണ് കാണാതായത്. ഹൈറേഞ്ചിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാർഥികളായ മൂവരും സുഹൃത്തുക്കളാണ്. Missing high school students from Idukki found in Chennai കുട്ടികളെ കാണാതായതിനെ തുടർന്ന് രാജാക്കാട് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ ബോഡിനായ്ക്കന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ചെന്നൈയിലേക്ക് പോയതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് ചെന്നൈയിൽ എത്തിയ പോലീസ് സംഘം തിരച്ചിൽ … Continue reading ഇടുക്കിയിൽ നിന്നും കാണാതായ ഹൈസ്‌കൂൾ വിദ്യാർഥികളെ ചെന്നൈയിൽ നിന്നും കണ്ടെത്തി