ഒരാൾ ആകാശത്ത് നിന്നു ഒരു കാര്യം പറഞ്ഞാൽ കേസെടുക്കാൻ സാധിക്കുമോ, നടപടി എടുക്കണമെങ്കിൽ രേഖാമൂലം പരാതി വേണം; രഞ്ജിത്തിനെ പിന്തുണച്ച് സാംസ്കാരിക മന്ത്രി

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരെ നടി ഉന്നയിച്ച ആരോപണത്തിൽ കേസെടുക്കില്ലെന്നു വ്യക്തമാക്കി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്നു രഞ്ജിത്തിനെ മാറ്റില്ലെന്നും മന്ത്രി വ്യക്തമാക്കി. നടി രേഖാ മൂലം പരാതി നൽകിയാൽ രഞ്ജിത്തിനെതിരെ നടപടി ആലോചിക്കുമെന്നും മന്ത്രി പ്രതികരിച്ചു.(Minister saji cherian support director ranjith) ‘ഒരു റിപ്പോർട്ടിൽ ആരോപണമോ ആക്ഷേപമോ വന്നാൽ കേസെടുക്കാൻ സാധിക്കില്ല. സുപ്രീം കോടതിയടക്കം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പരാതി തന്നാൽ ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാ​ഗത്തു നിന്നു … Continue reading ഒരാൾ ആകാശത്ത് നിന്നു ഒരു കാര്യം പറഞ്ഞാൽ കേസെടുക്കാൻ സാധിക്കുമോ, നടപടി എടുക്കണമെങ്കിൽ രേഖാമൂലം പരാതി വേണം; രഞ്ജിത്തിനെ പിന്തുണച്ച് സാംസ്കാരിക മന്ത്രി