കുടുംബ ബജറ്റ് താളം തെറ്റുമോ? മിൽമ പാലിന് ലിറ്ററിന് 4 രൂപ വരെ കൂടിയേക്കും. 29-ന് നിർണ്ണായക ബോർഡ് യോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില വർധിപ്പിക്കാൻ നീക്കം ശക്തമായി. ലിറ്ററിന് നാലുരൂപ വരെ വർധന പരിഗണനയിലാണെന്ന് അധികൃതർ അറിയിച്ചു. ഇതു സംബന്ധിച്ച അന്തിമ തീരുമാനം 29ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ ഉണ്ടാകും. വില വർധന അനിവാര്യമാണെന്നും മിൽമയ്ക്ക് അതിനുള്ള അധികാരമുണ്ടെന്നും ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കി. സർക്കാരിന്റെ നിലപാട് കൂടി പരിഗണിച്ച ശേഷമായിരിക്കും തീരുമാനം നടപ്പാക്കുക. ഇതുമായി ബന്ധപ്പെട്ട് മിൽമ വീണ്ടും സർക്കാരിന് കത്ത് നൽകുമെന്നും അധികൃതർ അറിയിച്ചു. മുൻപ് നൽകിയ കത്തിന് വ്യക്തമായ … Continue reading കുടുംബ ബജറ്റ് താളം തെറ്റുമോ? മിൽമ പാലിന് ലിറ്ററിന് 4 രൂപ വരെ കൂടിയേക്കും. 29-ന് നിർണ്ണായക ബോർഡ് യോഗം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed