‘പുഷ്പ’യുടെ പുലർച്ചെ ഷോ വേണ്ട; ബെംഗളൂരുവിൽ അതിരാവിലെയുള്ള പ്രദർശനത്തിന് വിലക്ക്
ബെംഗളൂരു: ബെംഗളൂരുവിൽ പുഷ്പ 2 ന്റെ അതിരാവിലെയുള്ള പ്രദർശനത്തിന് വിലക്ക്. പുലർച്ചെ ഷോ ബെംഗളൂരു അർബൺ ഡിസ്ട്രിക്ട് ഡെപ്യൂട്ടി കമ്മിഷണർ റദ്ദാക്കി എന്നാണ് പരാതി വരുന്ന വിവരം. പുലർച്ചെ മൂന്നിനും നാലിനും ഉള്ള പ്രദർശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തീയറ്റർ ഉടമകൾക്ക് റിലീസിന് മണിക്കൂറുകൾക്ക് മുൻപാണ് നോട്ടീസ് നൽകിയത്.(Midnight and early morning shows of ‘Pushpa 2’ cancelled in bengaluru) ബെംഗളൂരുവിലുള്ള 40 സിംഗിൾ സ്ക്രീനുകളിലെ പ്രദർശനം റദ്ദാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. 1964-ലെ കർണാടക സിനിമാസ് … Continue reading ‘പുഷ്പ’യുടെ പുലർച്ചെ ഷോ വേണ്ട; ബെംഗളൂരുവിൽ അതിരാവിലെയുള്ള പ്രദർശനത്തിന് വിലക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed