ആദ്യം ചാടിയത് ആഴമില്ലാത്ത സ്ഥലത്തേക്ക്, എഴുന്നേറ്റ് നടന്ന് വീണ്ടും ശ്രമം; റാന്നിയിൽ നദിയിൽ ചാടി മധ്യവയസ്‌കൻ ആത്മഹത്യ ചെയ്തു

റാന്നി: റാന്നിയിൽ പമ്പാ നദിയിലേക്ക് ചാടി മധ്യവയസ്‌കൻ ആത്മഹത്യ ചെയ്തു. മൈലപ്ര സ്വദേശി ജെയ്‌സൻ (48) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്.(Middle-aged man committed suicide in Ranni) റാന്നി പാലത്തിൽ നിന്ന് ചാടിയ ജെയ്സൻ ആദ്യം വീണത് ആഴം കുറവുള്ള സ്ഥലത്താണ്. എന്നാൽ ഇവിടുന്ന് എഴുന്നേറ്റ് നടന്ന ജെയ്സൻ ആഴമുള്ള പള്ളിക്കയം ഭാഗത്തേക്ക് നടന്ന് പോയി അവിടെ നിന്ന് ചാടുകയായിരുന്നു. നദിയിൽ കുളിച്ചുകൊണ്ടിരുന്നവരാണ് ജെയ്സൻ പാലത്തിൽ നിന്ന് താഴെ ചാടുന്നത് … Continue reading ആദ്യം ചാടിയത് ആഴമില്ലാത്ത സ്ഥലത്തേക്ക്, എഴുന്നേറ്റ് നടന്ന് വീണ്ടും ശ്രമം; റാന്നിയിൽ നദിയിൽ ചാടി മധ്യവയസ്‌കൻ ആത്മഹത്യ ചെയ്തു