ആനവണ്ടികൾ ഇനി ഈസിയായി കഴുകാം; സംസ്ഥാനത്തെ ആദ്യ യന്ത്രവത്കൃത ബസ് കഴുകൽ യൂണിറ്റ് പാപ്പനംകോട്

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ വൃത്തിയാക്കാൻ ഇനി യന്ത്രവത്കൃത കഴുകൽ യൂണിറ്റും. തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലാണ് സംസ്ഥാനത്തെ ആദ്യ യന്ത്രവത്കൃത ബസ് കഴുകൽ യൂണിറ്റ് പ്രവർത്തന സജ്ജമായിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഉടൻ ഉണ്ടാകും എന്നാണ് സൂചന. പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച സംവിധാനം വിജയകരമായാൽ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി. വെറും മൂന്നു മിനിറ്റുകൊണ്ട് ബസിന്റെ ഇരുവശവും കഴുകിയെടുക്കാൻ പറ്റുന്നതാണ് പുതിയ സംവിധാനം. ബസിന്റെ ഇരുവശത്തേക്കും സമാന്തരമായി നീങ്ങുന്ന രണ്ടുതൂണുകളിൽ വെള്ളം ചീറ്റുന്ന നോസിലുകളും പോളിത്തീൻ ബ്രഷുകളുമുണ്ട്. ഇരുതൂണുകളും ഓട്ടോമാറ്റിക്കായി ബസിന്റെ മുൻവശത്തുനിന്നും … Continue reading ആനവണ്ടികൾ ഇനി ഈസിയായി കഴുകാം; സംസ്ഥാനത്തെ ആദ്യ യന്ത്രവത്കൃത ബസ് കഴുകൽ യൂണിറ്റ് പാപ്പനംകോട്