2022 ഓഗസ്റ്റിലാണ് എം.ഡി.എം.എ.യുമായി ഇടുക്കി എ.ആർ.ക്യാമ്പിലെ പോലീസുകാരനായ എം.ജെ.ഷാനവാസ് എം.ഡി.എം.എ.യും കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലാകുന്നത്. പിടിയിലായ പോലീസുകരന്റെ ഇടപെടൽ മൂലം പോലീസിന്റെ കഞ്ചാവ് സംഘങ്ങളെ കുടുക്കാനുള്ള നീക്കം ഒരിക്കൽ പാളിയതായും സേനയിൽ സംസാരമുണ്ടായിരുന്നു. ഇതേ വർഷം തന്നെ ഫെബ്രുവരി 22 ന് ഇടുക്കി വണ്ടൻമേട്ടിൽ കാമുകനൊപ്പം താമസിക്കാൻ ഭർത്താവിനെ കുടുക്കാൻസ്‌കൂട്ടറിൽ എം.ഡി.എം.എ. വെച്ച ശേഷം പോലീസിന് വിവരം നൽകിയ പഞ്ചായത്തംഗത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് പുറ്റടി അമ്പലമേട് തോട്ടാപ്പുരക്കൽ സുനിൽ വർഗീസിന്റെ ബൈക്കിൽ … Continue reading എം.ഡി.എം.എ. വിറ്റുനടന്ന പോലീസുകാരനും സ്‌കൂട്ടറിലൊളിപ്പിച്ച് ഭർത്താവിനെ കുടുക്കിയ പഞ്ചായത്തംഗവും….”ജീവിതം കാർന്നെടുക്കുന്ന എം.ഡി.എം.എ. ” ന്യൂസ് ഫോർ പരമ്പര ഭാഗം -3
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed