കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടിത്തം; പത്ത് കടകൾ കത്തി നശിച്ചു

കണ്ണൂർ തളിപ്പറമ്പിൽ തീപിടിത്തം തളിപ്പറമ്പ് : കണ്ണൂരിലെ തളിപ്പറമ്പിൽ വൻ തീപിടിത്തം. ബസ് സ്റ്റാൻഡിന് സമീപമുള്ള കെ.വി. കോംപ്ലക്സിലെ കളിപ്പാട്ട വിൽപനശാലയിലാണ് തീപിടിത്തമുണ്ടായത്. വൈകിട്ട് അഞ്ചുമണിയോടെയാണ് തീ പടർന്നത്. തീ ഉടൻ സമീപത്തെ കടകളിലേക്കും കോംപ്ലക്സുകളിലേക്കും പടർന്നു മൂന്നു നില കെട്ടിടം മുഴുവൻ തീയിൽ പെട്ടു. ഏകദേശം പത്ത് കടകൾ പൂർണമായും കത്തിയമർന്നതായി പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു. അഗ്നിരക്ഷാസേനയുടെ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം തുടരുന്നു. മൂന്ന് കോംപ്ലക്സുകളിലായി പ്രവർത്തിച്ചിരുന്ന 43 വ്യാപാര സ്ഥാപനങ്ങളിലേക്കും തീ പടർന്നതായി … Continue reading കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടിത്തം; പത്ത് കടകൾ കത്തി നശിച്ചു