തെലങ്കാനയിൽ പോലീസുകാരുടെ കൂട്ട ആത്മഹത്യ: ഒരേ സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിൾ ഉൾപ്പെടെ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയത് തടാകത്തിൽ

തെലങ്കാനയിലെ പോലീസുകാരുടെ കൂട്ട ആത്മഹത്യയിൽ ദുരൂഹത എന്ന് ആരോപണം. കമ്മാ റെഡ്ഡി ജില്ലയിലെ ബിദിപെട്ട് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ തടാകത്തിൽ കണ്ടെത്തിയിട്ടുണ്ട്.Mass suicide of policemen in Telangana: എസ്.ഐ. സായ് കുമാർ, വനിതാ കോൺസ്റ്റബിള്‍ ശ്രുതി, കമ്പ്യൂട്ടർ ഓപ്പറേറ്റർ നിഖിൽ എന്നിവരാണ് മരിച്ചവർ. മരണകാരണം ഇതുവരെ വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു. രാത്രി 12.30 ഓടെയാണ് ശ്രുതിയുടെയും നിഖിലിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്ന് രാവിലെ എസ്.ഐ.യുടെ മൃതദേഹവും കണ്ടെത്തി. കമ്പ്യൂട്ടർ ഓപ്പറേറ്റർ നിഖിൽ സ്റ്റേഷനിലെ … Continue reading തെലങ്കാനയിൽ പോലീസുകാരുടെ കൂട്ട ആത്മഹത്യ: ഒരേ സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിൾ ഉൾപ്പെടെ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയത് തടാകത്തിൽ