കനം വെറും 1.7 മില്ലിമീറ്റര്‍, 0.2 സെക്കന്റ്‌ മാത്രം സമയ വ്യത്യാസം: വില 5 കോടി..! ടെക് ലോകത്ത് അത്ഭുതമായി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പുതിയ വാച്ച്

മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പുതിയ ആഡംബരവാച്ച് ആണിപ്പോൾ ടെക് ലോകത്തിലെ പ്രധാന ചർച്ച. ലോകത്തിലെ ഏറ്റവും കനംകുറഞ്ഞ വാച്ചാണിത്.തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ റീലിലാണ് സക്കര്‍ബര്‍ഗ് ഈ വാച്ച് ധരിച്ച് പ്രത്യക്ഷപ്പെട്ടത്. Mark Zuckerberg’s new watch is a surprise in the tech world ഇറ്റാലിയന്‍ കമ്പനിയായ ബുള്‍ഗറിയുടെ ഒക്ടോ ഫിനിസിമോ അള്‍ട്ര എസ്.ഒ.എസ്.സി. എന്ന വാച്ചാണ് സക്കര്‍ബര്‍ഗിന്റെ കൈവശമുള്ളത്. ഇത്തരം 20 വാച്ചുകള്‍ മാത്രമാണ് കമ്പനി നിര്‍മിച്ചിട്ടുള്ളത്. ഈ വാച്ചിന്റെ വില ഏകദേശം അഞ്ചുകോടി … Continue reading കനം വെറും 1.7 മില്ലിമീറ്റര്‍, 0.2 സെക്കന്റ്‌ മാത്രം സമയ വ്യത്യാസം: വില 5 കോടി..! ടെക് ലോകത്ത് അത്ഭുതമായി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പുതിയ വാച്ച്