അട്ടപ്പാടിയിൽ എൽഡിഎഫിന് തിരിച്ചടി; എൽഡിഎഫ് പിന്തുണയോടെ അഗളി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മഞ്ജു രാജിവെച്ചു: സംഭവം കൂറുമാറ്റ വിവാദത്തിന് പിന്നാലെ

അഗളി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മഞ്ജു രാജിവെച്ചു പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും എൽഡിഎഫിന് രാഷ്ട്രീയ തിരിച്ചടി. അഗളി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മഞ്ജു രാജിവെച്ചു. യുഡിഎഫ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട മഞ്ജു, എൽഡിഎഫ് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചതാണ് അഗളി പഞ്ചായത്തിലെ രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. മഞ്ജുവിന്റെ നിലപാടിനെതിരെ അഗളി പഞ്ചായത്തിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ശക്തമായി രംഗത്തെത്തി. സിറോ മലബാർ സഭയിലെ വൈദികൻ ഉൾപ്പെടെ നിരവധി പേർ മഞ്ജുവിനെ … Continue reading അട്ടപ്പാടിയിൽ എൽഡിഎഫിന് തിരിച്ചടി; എൽഡിഎഫ് പിന്തുണയോടെ അഗളി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മഞ്ജു രാജിവെച്ചു: സംഭവം കൂറുമാറ്റ വിവാദത്തിന് പിന്നാലെ