യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മംഗളൂരു-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് ഭാഗികമായി റദ്ദാക്കി
ചെന്നൈ: മംഗളൂരു-ചെന്നൈ എഗ്മോര്‍-മംഗളൂരു എക്‌സ്പ്രസിന്റെ സര്‍വീസ് ഭാഗികമായി റദ്ദാക്കി. ജൂലായ് 22 മുതല്‍ ഓഗസ്റ്റ് 13 വരെ മംഗളൂരു-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്(16160) തിരുച്ചിറപ്പള്ളിയില്‍ യാത്ര അവസാനിപ്പിക്കും.താംബരം യാര്‍ഡില്‍ പ്രവൃത്തി നടക്കുന്നതിനാലാണ് നിയന്ത്രണമെന്ന് റെയിൽവേ അറിയിച്ചു.(Mangalore-Chennai Egmore Express partially cancelled) ജൂലായ് 23 മുതല്‍ ഓഗസ്റ്റ് 14 വരെ ചെന്നൈ എഗ്മോര്‍-മംഗളൂരു എക്‌സ്പ്രസ്(16159) തിരുച്ചിറപ്പള്ളിയില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. താംബരം യാര്‍ഡിലെ പ്രവൃത്തിയെത്തുടര്‍ന്ന് ജൂലായ് 23 മുതല്‍ ഓഗസ്റ്റ് 14 വരെ 55 എമു ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. … Continue reading യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മംഗളൂരു-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് ഭാഗികമായി റദ്ദാക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed