പെരുന്നാൾ സമ്മാനവുമായി മകളെ കാണാനെത്തി; യുവാവിന് ഭാര്യ വീട്ടുകാരുടെ ക്രൂരമർദനം

തൃശൂർ: ചേലക്കരയിൽ മകൾക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ക്രൂര മർദനം. ചേലക്കോട് സ്വദേശി സുലൈമാനാണ് മർദനമേറ്റത്. സുലൈമാന്റെ ഭാര്യ വീട്ടുകാരാണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ സുലൈമാൻ ചികിത്സയിലാണ്.(Man brutally beaten up by wife’s family) ഇന്നലെ വൈകുന്നേരമാണ് സംഭവം. നാലു മാസത്തോളമായി ഭാര്യയുമായി അകന്ന് താമസിക്കുകയായിരുന്നു സുലൈമാൻ. പെരുന്നാളിനോടനുബന്ധിച്ച് മകൾക്ക് പുതിയ വസ്ത്രങ്ങളും പലഹാരങ്ങളുമായി ഭാര്യവീട്ടിൽ എത്തുകയായിരുന്നു. എന്നാൽ ഇത് കണ്ട ഭാര്യാപിതാവും മാതാവും വീട്ടിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും തുടർന്ന് മർദിക്കുകയും … Continue reading പെരുന്നാൾ സമ്മാനവുമായി മകളെ കാണാനെത്തി; യുവാവിന് ഭാര്യ വീട്ടുകാരുടെ ക്രൂരമർദനം