തിരുവനന്തപുരം: മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിനും വ്യവസായ വകുപ്പ് ഡയറക്ടറുമായ കെ.ഗോപകൃഷ്ണനെതിരെ നടപടിക്ക് ശിപാർശ. സംഭവത്തില്‍ ഗോപാലകൃഷ്ണന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. പോലീസ് അന്വേഷണ റിപ്പോർട്ട് ഗോപാകൃഷ്ണന്റെ വിശദീകരണം തള്ളുന്നതാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ഗോപാകൃഷ്ണനെതിരെ നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ സർക്കാരിനോട് ശിപാർശ ചെയ്തു. വിവാദത്തിനു പിന്നാലെ തന്റെ ഫോൺ ഹാക്ക് ചെയ്തെന്ന് ആരോപിച്ച് കെ.ഗോപാലകൃഷ്ണൻ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ഫോണുകൾ ഫോറൻസിക് … Continue reading മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻ; കെ. ഗോപാലകൃഷ്ണന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ചീഫ് സെക്രട്ടറി; നടപടിക്ക് ശിപാർശ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed