തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ഫലം കണ്ടില്ല; റഷ്യൻ കൂലിപ്പട്ടാളത്തിലെ മലയാളികൾ യുദ്ധമുന്നണിയിൽ ?

ജോലിക്കായി റഷ്യയിൽ എത്തിച്ച ഏജന്റ് ചതിച്ചതിനെ തുടർന്ന് റഷ്യൻ കൂലിപ്പട്ടാളത്തിലെത്തിയ തൃശൂർ സ്വദേശികളായ ബിനിൽ ജയിൻ എന്നിവർ യുദ്ധ മുന്നണിയിൽ എത്തിയതായി റിപ്പോർട്ട് . ഇരുവരും അയച്ച വാട്‌സാപ്പ് സന്ദേശത്തിലാണ് തങ്ങൾ യുദ്ധമുന്നണിയിൽ എത്തിയതായി വെളിപ്പെടുത്തിയിരിക്കുന്നത്. Malayalis in the Russian mercenary army on the war front തോക്കും ബുള്ളറ്റും ഗ്രനേഡും തന്നു. ശക്തമായ വെടിവെയ്പ്പും ബോബിങ്ങും നടക്കുന്ന പ്രദേശത്തേക്കാണ് പറഞ്ഞുവിടുന്നത്. അവിടേക്ക് കേറിച്ചെല്ലാൻ പോലും പറ്റാത്ത അവസ്ഥയാണ്. തങ്ങളുടെ സംഘത്തിൽ നിന്നും അവിടേയ്ക്ക് … Continue reading തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ഫലം കണ്ടില്ല; റഷ്യൻ കൂലിപ്പട്ടാളത്തിലെ മലയാളികൾ യുദ്ധമുന്നണിയിൽ ?