ദുബൈ പൊലീസിൽ 30 വർഷത്തിലേറെ സേവനമനുഷ്ഠിച്ച മലയാളിയുടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കളില്ലാതെ അനാഥമായി മോർച്ചറിയിൽ. ജനുവരി 30ന് മരിച്ച തിരുവനന്തപുരം വെള്ളറട സ്വദേശി വിജയൻ മാത്യു തോമസിനാണു ദുർവിധി ഉണ്ടായത്. ദിവസങ്ങളായി മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അ. വിജയൻ നാട്ടിൽ പോയിട്ട് 13 വർഷത്തിലേറെയായെന്ന് സഹപ്രവർത്തകർ പറയുന്നു. ദുബൈ പൊലീസിലെ കുക്കായിരുന്നു 61 കാരനായ വിജയൻ മാത്യു തോമസ്. ബന്ധുക്കളെ സംബന്ധിച്ച് വിവരം ലഭിക്കുന്നവർക്ക് +971 55 294 5937 എന്ന നമ്പറിൽ ബന്ധപ്പെടാം. ബന്ധുക്കളുമായി ബന്ധമുണ്ടായിരുന്നില്ലെന്നും … Continue reading ദുബായിൽ മലയാളിയുടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കളില്ലാതെ അനാഥമായി മോർച്ചറിയിൽ; ദുർവിധി ദുബായ് പൊലീസിൽ 30 വർഷത്തിലേറെ സേവനമനുഷ്ഠിച്ച മലയാളിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed