ന്യൂസീലൻഡ്: ന്യൂസീലൻഡ് മലയാളികളെ കണ്ണീരിലാഴ്ത്തി മലയാളി നഴ്സിന്റെ അപ്രതീക്ഷിത വിയോഗം. എറണാകുളം അങ്കമാലി സ്വദേശി സോണി വർഗീസ്(31)ആണ് മരിച്ചത്. ഭർത്താവിനും കൈക്കുഞ്ഞിനും ഒപ്പം പ്രവാസ സ്വപ്നങ്ങളുമായി സോണി ന്യൂസീലൻഡിലേക്ക് എത്തിയിട്ട് രണ്ടുവർഷം ആവുന്നതെ ഉള്ളു. ഒന്നര വർഷം മുമ്പാണ് പ്രസവത്തിന് പിന്നാലെയാണ് ഹൃദയസംബന്ധമായ അസുഖം തിരിച്ചറിഞ്ഞത്. പിന്നീട് അങ്ങോട് ചികിത്സയുടേയും പ്രാർഥനയുടേയും ദിനങ്ങളായിരുന്നു. അസുഖം മൂർച്ഛിച്ചതോടെ ഹൃദയം മാറ്റിവെക്കൽ മാത്രമായിരുന്നു ഏക പോംവഴി. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു സോണിയും കുടുംബവും. ന്യൂസീലൻഡ് Calvert Avenue, Māngere Eastൽ ഭർത്താവ് … Continue reading ന്യൂസീലൻഡ് മലയാളികളെ കണ്ണീരിലാഴ്ത്തി മലയാളി നഴ്സിന്റെ അപ്രതീക്ഷിത വിയോഗം; ഒന്നര വയസുള്ള മകനെ തനിച്ചാക്കി സോണി യാത്രയായി… മരിച്ചത് മലയാറ്റൂർ സ്വദേശിനി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed