ന്യൂസിലാൻഡിൽ മലയാളി നേഴ്സ് അന്തരിച്ചു. പാമർസ്റ്റൺ നോർത്ത് താമസിക്കുന്ന റോണി മോഹൻ്റെ ഭാര്യ പുതുച്ചിറയിൽ വീട്ടിൽ ഫെബി മേരി ഫിലിപ്പ് (39) ആണ് നിര്യാതയായത്. റാന്നി സ്വദേശിനിയാണ്. 39 കാരിയായ ഫെബി മേരി ഫിലിപ്പ് കഴിഞ്ഞ രണ്ടു വര്‍ഷമായി കാന്‍സറിന് ചികിത്സയിലായിരുന്നു. Malayali nurse passes away in New Zealand. എറണാകുളം സ്വദേശിനിയായ ഫെബിയെ റാന്നി സ്വദേശി റോണി വിവാഹം കഴിച്ചതിനെ തുടർന്നാണ് ഇരുവരും ന്യൂസിലാന്റിലേക്ക് എത്തിയത്. റോണി – ഫെബി ദമ്പതികള്‍ക്ക് രണ്ടു മക്കളാണുള്ളത്. … Continue reading ന്യൂസിലാൻഡിൽ മലയാളി നേഴ്സ് അന്തരിച്ചു; റാന്നി സ്വദേശിനി ഫെബി വിടവാങ്ങിയത് ക്യാൻസറിനോടു പടവെട്ടി; അപ്രതീക്ഷിത വിയോഗത്തിൽ വിറങ്ങലിച്ച് പ്രിയപ്പെട്ടവർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed