ഡബ്ലിൻ: അയർലൻഡിൽ മലയാളി നഴ്സ് അന്തരിച്ചു. കൗണ്ടി ടിപ്പററിയിലെ നീന സെൻറ് കളൻസ് കമ്മ്യൂണിറ്റി നഴ്സിങ് യൂണിറ്റിലെ സ്റ്റാഫ് നഴ്‌സായ സീമ മാത്യു (45) ആണ് അന്തരിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി ചികിത്സയിൽ കഴിയവെ കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. തൊടുപുഴ കല്ലൂർക്കാട് വട്ടക്കുഴി മാത്യു, മേരി ദമ്പതികളുടെ മകളാണ് സീമ മാത്യു. മകളുടെ അസുഖ വിവരമറിഞ്ഞു ഇരുവരും അയർലൻഡിലേക്ക് യാത്ര തിരിക്കാനുള്ള ഒരുക്കത്തിലായിരുന്നു. തൊടുപുഴ ചിലവ് പുളിയന്താനത്ത് ജെയ്‌സൺ ജോസാണ് … Continue reading മകളെ ഒരു നോക്കു കാണാൻ യാത്ര തിരിക്കും മുമ്പേ മാത്യുവിനേയും മേരിയേയും തേടി മരണവാർത്തയെത്തി; അയർലൻഡിൽ മലയാളി നഴ്സ് അന്തരിച്ചു; സംസ്കാരം നീനാ സെൻറ് മേരീസ് റോസറി ചർച്ചിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed