കർണാടകയിൽ മലയാളി നഴ്സിനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്!

കർണാടകയിൽ മലയാളി നഴ്സിനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്! ബെംഗളൂരു: കർണാടകയിലെ ചിക്കമഗളൂരു ജില്ലയിലെ എൻആർ പുരയിൽ മലയാളി നഴ്സിനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുത്തിനകൊപ്പയിൽ താമസിച്ചിരുന്ന രന്യ ബേസിൽ (30) ആണ് മരിച്ചത്. മുഡുബ പാലത്തിനു സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശിവമൊഗ്ഗയിലെ നാരായണ ഹൃദയാലയ ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്നു രന്യ. സംഭവത്തിൽ എൻആർ പുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ. … Continue reading കർണാടകയിൽ മലയാളി നഴ്സിനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്!