ഷിരൂരിൽ കാണാതായ അർജുന്റെ ലോറിയുടമ മനാഫിനെതിരെ കുടുംബം ആക്ഷേപം ഉന്നയിച്ചതോടെ മനാഫിന്‍റെ യൂട്യൂബ് ചാനൽ തേടിപ്പിടിച്ച് കമന്‍റിട്ട് മലയാളികള്‍.Malayalees searched Manaf’s YouTube channel and commented ഈശ്വര്‍ മല്‍പെയ്ക്കും മനാഫിനും യുട്യൂബ് ചാനലുണ്ടെന്നും അര്‍ജുനെ ഉപയോഗിച്ച് കാഴ്ചക്കാരെ കൂട്ടുകയായിരുന്നു ലക്ഷ്യമെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം. മനാഫിന്‍റെ നടപടികള്‍ നാടകമാണെന്നും സഹോദരീഭര്‍ത്താവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു മനാഫിനെതിരെ അർജുന്റെ കുടുംബം വാർത്താസമ്മേളനം നടത്തുമ്പോൾ 10,000 സബ്സ്ക്രൈബേഴ്സായിരുന്നു മനാഫിന്റെ യൂട്യൂബ് ചാനലിൽ ഉണ്ടായിരുന്നത്. വൈകാരികത വിറ്റ് കുത്തിനോവിച്ച മനാഫിനെതിരെ അർജുന്റെ … Continue reading പതിനായിരമൊക്കെ പഴങ്കത; ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോൾ ഒരു ലക്ഷം സബ്സ്ക്രൈബേഴ്സുമായി “ലോറിയുടമ മനാഫ് “;അർജുന്റെ കുടുംബത്തിനെതിരെ സൈബറാക്രമണവും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed