ആഗോളതലത്തിൽ വിപ്ലവം സൃഷ്ടിക്കും മലയാളികളുടെ ഈ കണ്ടുപിടിത്തം; കെട്ടിലും മട്ടിലും ഗുണനിലവാരത്തിലും ഭൂമിക്കടിയില്‍ നിന്ന് ഖനനം ചെയ്തെടുക്കുന്ന പ്രകൃതിദത്ത വജ്രം പോലെ തന്നെ; ലാബിൽ ഡയമണ്ട് നിർമിച്ച് എലിക്‌സര്‍

തിരുവനന്തപുരം: ഒറിജിനലിനെ വെല്ലുന്ന ഡയമണ്ട് ലാബില്‍ വികസിപ്പിച്ച് മലയാളി സ്റ്റാര്‍ട്ടപ്പ് ‘എലിക്‌സര്‍’. കെട്ടിലും മട്ടിലും ഗുണനിലവാരത്തിലും ഭൂമിക്കടിയില്‍ നിന്ന് ഖനനം ചെയ്തെടുക്കുന്ന പ്രകൃതിദത്ത വജ്രം പോലെ തന്നെയാണ്ലാബില്‍ വികസിപ്പിച്ചിരിക്കുന്ന ഡയമണ്ടും. . ‘ലാബ് ഗ്രോണ്‍ ഡയമണ്ട്’ (ഗ്രീന്‍ ഡയമണ്ട്, കള്‍ച്ചര്‍ഡ് ഡയമണ്ട്) എന്നറിയപ്പെടുന്ന ഈ കൃത്രിമ വജ്രത്തിന് പ്രകൃതിദത്ത വജ്രത്തിന്‍റെ പത്തിലൊന്ന് വിലയേ വരു എന്നതും പ്രത്യേകതയാണ്.  ആഭരണ വ്യവസായത്തില്‍ വിപ്ലവകരമായ മാറ്റം ലാബ് ഗ്രോണ്‍ ഡയമണ്ട് കൊണ്ടുവരും എന്നാണ് എലിക്‌സര്‍ സ്റ്റാര്‍ട്ടപ്പിന്‍റെ പ്രതീക്ഷ. ലാബ് ഗ്രോണ്‍ … Continue reading ആഗോളതലത്തിൽ വിപ്ലവം സൃഷ്ടിക്കും മലയാളികളുടെ ഈ കണ്ടുപിടിത്തം; കെട്ടിലും മട്ടിലും ഗുണനിലവാരത്തിലും ഭൂമിക്കടിയില്‍ നിന്ന് ഖനനം ചെയ്തെടുക്കുന്ന പ്രകൃതിദത്ത വജ്രം പോലെ തന്നെ; ലാബിൽ ഡയമണ്ട് നിർമിച്ച് എലിക്‌സര്‍