മമ്മൂട്ടിയുടെ അസുഖ വാർത്തയറിഞ്ഞ് നിറമിഴികളോടെ ആരാധകർ; ചികിത്സ ചെന്നൈയിൽ

ചെന്നൈ: അഭിനയത്തിൽ നിന്ന് താത്ക്കാലികമായി വിശ്രമമെടുത്തിരിക്കുകയാണ് മലയാളത്തിന്റെ പ്രിയങ്കരനായ നടൻ മമ്മൂട്ടി. ഈ വാർത്ത ഇന്നലെ ന്യൂസ് 4 മീഡിയയിൽ പ്രസിദ്ധീകരിച്ചതോടെയാണ് ഇക്കാര്യം പുറം ലോകമറിഞ്ഞത്. വാർത്ത പുറത്തുവന്നതോടെ നിരവധി ആരാധകരാണ് ന്യൂസ് 4 മീഡിയയുമായി ബന്ധപ്പെട്ടത്. മഹാനടന് ഉടനെ തന്നെ രോഗമുക്തി നേടി അഭിനയരംഗത്തേക്ക് ഉടനെ തിരിച്ചെത്താനാകുമോ എന്നായിരുന്നു എല്ലാവർക്കും അറിയേണ്ടത്. കുടലിൽ അർബ്ബുദത്തിന്റെ പ്രാഥമിക ലക്ഷണം കണ്ടതിനെത്തുടർന്ന് ഇന്നു മുതൽ ചെന്നൈയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം റേഡിയേഷന് വിധേയനാകുമെന്നാണ് പുറത്തു വരുന്ന വിവരം. … Continue reading മമ്മൂട്ടിയുടെ അസുഖ വാർത്തയറിഞ്ഞ് നിറമിഴികളോടെ ആരാധകർ; ചികിത്സ ചെന്നൈയിൽ