പാരീസ് ഒളിമ്പിക്‌സില്‍ കുതിപ്പ് തുടര്‍ന്ന് മലയാളി താരം; ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ നോക്കൗട്ട് കടന്ന് എച്ച്.എസ്. പ്രണോയ്

പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ കുതിപ്പ് തുടര്‍ന്ന് മലയാളി താരം എച്ച്.എസ്. പ്രണോയ്. ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ പ്രണോയ് നോക്കൗട്ട് കടന്നു.Malayalam star HS Prannoy won Paris Olympics ഫൈനല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ വിയറ്റ്‌നാമിന്റെ ലീ ഡുക് ഫത്തിനെ മറികടന്നാണ് ജയം. 16-21, 21-11, 21-12 സ്‌കോറിനാണ് ലോക റാങ്കിങ്ങില്‍ പതിമ്മൂന്നാമതുള്ള പ്രണോയ് ജയിച്ചത്. റാങ്കിങ്ങില്‍ എഴുപതാമതുള്ള ലീ ഡുക് ഫത്തിനോട് ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. ചിക്കുന്‍ഗുനിയ അസുഖത്തെ മറികടന്നാണ് മുപ്പത്തിരണ്ടുകാരനായ … Continue reading പാരീസ് ഒളിമ്പിക്‌സില്‍ കുതിപ്പ് തുടര്‍ന്ന് മലയാളി താരം; ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ നോക്കൗട്ട് കടന്ന് എച്ച്.എസ്. പ്രണോയ്