മലയാളത്തിന്റെ യശസ്സ് ഉയർത്തിയ കലാകാരൻ, മലയാളം മോഹൻലാലിനോട് കടപ്പെട്ടിരിക്കുന്നു: പിണറായി വിജയൻ
മലയാള സിനിമ രംഗത്ത് നിറഞ്ഞു നിൽക്കുകയും മലയാള സിനിമയുടെ യശസ് ഉയർത്തുകയും ചെയ്യുന്ന കലാകാരനാണു മോഹൻലാലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.Malayalam owes Mohanlal: Pinarayi Vijayan മലയാളം മോഹൻലാലിനോട് കടപ്പെട്ടിരിക്കുന്നു. മോഹൻലാലിന്റെ മനുഷ്യത്വം എടുത്ത് പറയേണ്ടതാണ്. കേരളത്തേയും കേരളീയരേയും നെഞ്ചോട് ചേർത്തു നിർത്തുന്ന കലാകാരനാണു ലാലെന്നും മുഖ്യമന്ത്രി പറഞ്ഞു. കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേകത്തോട് അനുബന്ധിച്ച് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ പുരസ്കാര സമർപ്പണത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. സിനിമാ മേഖലയിലടക്കം സ്ത്രീകൾക്കു നിർഭയമായി ജോലി ചെയ്യാൻ … Continue reading മലയാളത്തിന്റെ യശസ്സ് ഉയർത്തിയ കലാകാരൻ, മലയാളം മോഹൻലാലിനോട് കടപ്പെട്ടിരിക്കുന്നു: പിണറായി വിജയൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed