പുത്തൻ കാരവൻ ഇറക്കി മമ്മൂട്ടി; അത്യാഡംബര വാഹനത്തിന്റെ വിശേഷങ്ങളറിയാം

കൊച്ചി: നടൻ മമ്മുട്ടിയുടെ വാഹനപ്രേമം ആരാധകർക്കും സഹപ്രവർത്തകർക്കുമിടയിൽ വളരെ പ്രശസ്തമാണ്. 369 ഗ്യാരേജ് എന്ന് ആരാധകരും വാഹനപ്രേമികളും ഒരുപോലെ വിശേഷിപ്പിക്കുന്ന മമ്മൂട്ടിയുടെ വാഹനശേഖരത്തിലേക്ക് ഏറ്റവും ഒടുവിലായി എത്തിയിരിക്കുന്നത് ഒരു അത്യാഡംബര കാരവാനാണ്. താരത്തിന്റെ മറ്റ് വാഹനങ്ങൾക്ക് സമാനമായി 369 എന്ന നമ്പർ തന്നെസ്വന്തമാക്കിയാണ് കാരവാനും സ്വന്തമാക്കിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. KL 07 DG 0369-ആണ് പുതിയ കാരവാനിന്റെ രജിസ്‌ട്രേഷൻ നമ്പർ. മുമ്പുണ്ടായിരുന്ന KL 07 BQ 369 എന്ന കാരവാന് പകരമായാണ് പുതിയ വാഹനം എത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ ഗ്യാരേജിലെ … Continue reading പുത്തൻ കാരവൻ ഇറക്കി മമ്മൂട്ടി; അത്യാഡംബര വാഹനത്തിന്റെ വിശേഷങ്ങളറിയാം