വിഷു ദിനത്തിൽ തീപിടിത്തം; പായസം വെക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ കത്തി

വിഷു ദിനത്തിൽ തീപിടിത്തം; പായസം വെക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ കത്തി മലപ്പുറം: വിഷു ആഘോഷത്തിനിടെ പാചകവാതക സിലിണ്ടർ ചോർന്ന് തീപിടിച്ച് വീടിന്റെ അടുക്കള കത്തിനശിച്ചു. ചെമ്മങ്കടവ് ചുങ്കപ്പള്ളി സ്വദേശി മനോജ് ബാബുവിന്റെ വീട്ടിലാണ് സംഭവം. രാവിലെ ഒമ്പത് മണിയോടെ പായസം തയ്യാറാക്കുന്നതിനിടെ സിലിണ്ടർ തുറന്നപ്പോൾ സ്റ്റൗവിൽ നിന്നുള്ള തീ സിലിണ്ടറിലേക്ക് പടർന്നു. നിമിഷങ്ങൾക്കുള്ളിൽ അടുക്കള മുഴുവൻ തീ പിടിച്ചതോടെ വീട്ടിലുണ്ടായിരുന്നവർ ഉടൻ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ബഹളം കേട്ട് എത്തിയ നാട്ടുകാർ വെള്ളമൊഴിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും … Continue reading വിഷു ദിനത്തിൽ തീപിടിത്തം; പായസം വെക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ കത്തി