ശ്രീകോവിൽ തുറന്ന് വെള്ളി മുഖക്കാപ്പും പൂജാസാധനങ്ങളും കവർന്നു

ശ്രീകോവിൽ തുറന്ന് വെള്ളി മുഖക്കാപ്പും പൂജാസാധനങ്ങളും കവർന്നു മലപ്പുറം: മാറഞ്ചേരി കാഞ്ഞിരമുക്ക് അയ്യപ്പന്‍കാവ് ക്ഷേത്രത്തിൽ കവർച്ച. ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന വെള്ളി മുഖക്കാപ്പ്, പൂജാസെറ്റ്, ഭണ്ഡാരത്തിലെ പണം എന്നിവ ഉൾപ്പെടെ വിലമതിക്കുന്ന സാധനങ്ങളാണ് കവർന്നത്. കഴിഞ്ഞ ദിവസം രാത്രി പൂജാരി നട അടച്ചതിന് ശേഷമാണ് മോഷണം നടന്നതെന്ന് പൊലീസ് അറിയിച്ചു. ക്ഷേത്രത്തിന്റെ പിന്‍വശത്തെ ഗേറ്റിന്റെ പൂട്ടു പൊളിച്ചാണ് പ്രതി അകത്തു കയറിയത്. തുടർന്ന് ഉത്തരത്തിൽ ഒളിപ്പിച്ചുവെച്ചിരുന്ന താക്കോൽ കൈക്കലാക്കി ശ്രീകോവിൽ തുറന്ന് കവർച്ച നടത്തുകയായിരുന്നു. ഏകദേശം 950 ഗ്രാം … Continue reading ശ്രീകോവിൽ തുറന്ന് വെള്ളി മുഖക്കാപ്പും പൂജാസാധനങ്ങളും കവർന്നു