മധു മുല്ലശ്ശേരി ഒരിക്കൽ ഒരു പെട്ടി നിറയെ പണവും വിദേശ വസ്ത്രങ്ങളും സ്‌പ്രേയുമായി തന്നെ കാണാൻ വന്നിരുന്നു…വെളിപ്പെടുത്തലുമായി വി.ജോയ്

സിപിഎമ്മിന്റെ പ്രാദേശിക അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പാർട്ടി ജില്ലാ സെക്രട്ടറിയെ സ്വാധീനിക്കാൻ എന്തെല്ലാം വഴി നോക്കുമെന്ന് തുറന്നു പറഞ്ഞ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയ്. പാർട്ടി സമ്മേളനം നടക്കുമ്പോൾ നേതൃത്വവുമായി ഉടക്കി മംഗലപുരം ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിൽ ചേർന്ന സംഭവം ജില്ലാ സമ്മേളനത്തിൽ ചർച്ചയായപ്പോഴായിരുന്നു ജോയിയുടെ പ്രതികരണം. മധു മുല്ലശ്ശേരി ഒരിക്കൽ ഒരു പെട്ടി നിറയെ പണവും വിദേശ വസ്ത്രങ്ങളും സ്‌പ്രേയുമായി തന്നെ കാണാൻ വന്നിരുന്നു എന്നാണ് ജോയിയുടെ വെളിപ്പെടുത്തൽ. എന്നാൽ, പെട്ടിയെടുത്ത് … Continue reading മധു മുല്ലശ്ശേരി ഒരിക്കൽ ഒരു പെട്ടി നിറയെ പണവും വിദേശ വസ്ത്രങ്ങളും സ്‌പ്രേയുമായി തന്നെ കാണാൻ വന്നിരുന്നു…വെളിപ്പെടുത്തലുമായി വി.ജോയ്