കേരള ഹൈകോടതിയിലെആദ്യ വനിത ഡെപ്യൂട്ടി സോളിസ്റ്റർജനറലായി എം.ടി. രമേശിന്റെ ഭാര്യ
കൊച്ചി: അഡ്വ. ഒ.എം.ശാലിന ഹൈകോടതിയിൽ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ആയി നിയമിതയായി. കേന്ദ്ര നിയമ മന്ത്രാലയം ആണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. പാലക്കാട് ഗവ. വിക്ടോറിയ കോളേജിൽ നിന്ന് കോമേഴ്‌സിലും എറണാകുളം ലോ കോളജിൽ നിന്ന് നിയമത്തിലും ബിരുദം എടുത്തു. 1999 ൽ അഭിഭാഷകയായി എൻറോൾ ചെയ്തു. 2015 ൽ ഹൈകോടതിയിൽ കേന്ദ്ര സർക്കാർ അഭിഭാഷകയായി. 2021 ൽ സെൻട്രൽ അഡ്മിസ്ട്രേറ്റീവ് ട്രൈബ്യുണലിൽ സീനിയർ സെൻട്രൽ ഗവണ്മെന്റ് സ്റ്റാന്റിംഗ് കൗൺസെൽ ആയി നിയമിതയായി. ഷൊർണ്ണൂർ ഒറോംപാടത്ത് … Continue reading കേരള ഹൈകോടതിയിലെആദ്യ വനിത ഡെപ്യൂട്ടി സോളിസ്റ്റർജനറലായി എം.ടി. രമേശിന്റെ ഭാര്യ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed