എം.പോക്‌സ്: അതിവേഗം പടർന്നു പിടിക്കുന്ന വകഭേദം യു.കെ.യിൽ സ്ഥിരീകരിച്ചു: 10 പേർ ക്വാറന്റൈനിൽ

ആഫ്രിക്കൻ രാജ്യങ്ങളിൽ പൊട്ടിപ്പുറപ്പെട്ട എം.പോക്‌സ് രോഗത്തിന്റെ അതിവേഗം പടർന്നു പിടിക്കാൻ സാധ്യതയുള്ള വകഭേദം യു.കെ.യിൽ കണ്ടെത്തി. ക്ലേഡ്-1 ബി. യുടെ വകഭേദമാണ് വൈറസ്. M. pox: Fast-spreading variant confirmed in UK. ആളുകൾക്കിടയിൽ വേഗത്തിൽ പടർന്നുപിടിക്കാൻ സാധ്യതയാണ് ഈ വകഭേദത്തിന് നിലവിലുള്ളതെന്ന് വിദഗ്ദ്ധർ പറയുന്നു. ആഫ്രിക്കയിലെ രോഗബാധിത പ്രദേശങ്ങളിൽ നിന്നാണ് രോഗിക്ക് എം.പോക്‌സ് പടർന്നതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഒക്ടോബർ 22 ന് തന്നെ രോഗിക്ക് ചില ലക്ഷണങ്ങൾ അനുഭവപ്പെട്ടിരുന്നു. പനി , തലവേദന, ശാരീരികമായ … Continue reading എം.പോക്‌സ്: അതിവേഗം പടർന്നു പിടിക്കുന്ന വകഭേദം യു.കെ.യിൽ സ്ഥിരീകരിച്ചു: 10 പേർ ക്വാറന്റൈനിൽ