കൊടുത്തത് ഫോട്ടോസ്റ്റാറ്റ്…ലോട്ടറി വി​ൽപ​ന​ക്കാ​ര​നെ ക​ബ​ളി​പ്പി​ച്ച് 20,000 രൂ​പ ത​ട്ടി; സംഭവം കാലടിയിൽ

കാ​ല​ടി: കാലടി മ​റ്റൂ​ർ സെ​ന്റ് ജോ​ർജ് കോം​പ്ല​ക്​​സി​ൽ ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തു​ന്ന മൂ​ഴ​യി​ൽ ല​ക്കി സെൻറ​റി​ൽ നി​ന്ന്​ വി​ൽപ​ന​ക്കാ​ര​നെ ക​ബ​ളി​പ്പി​ച്ച് 20,000 രൂ​പ ത​ട്ടി​യെ​ടു​ത്തതാ​യി പ​രാ​തി. ക​ഴി​ഞ്ഞ 15ന് ​ന​റു​ക്കെ​ടു​ത്ത ഫി​ഫ്റ്റി ഫി​ഫ്റ്റി 125ന്റെ ​നാ​ല്​ സീ​രി​യ​ലു​ക​ളി​ലെ ഒ​രേ ന​മ്പ​റി​ലു​ള്ള ടി​ക്ക​റ്റു​ക​ളു​ടെ ഫോ​ട്ടോ​സ്റ്റാ​റ്റ് ന​ൽകി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. 18ന് ​ഹെ​ൽമ​റ്റും, മാ​സ്‌​ക്കും ധ​രി​ച്ച്​ സ്‌​കൂ​ട്ട​റി​ലെ​ത്തി​യ ആ​ളാ​ണ് പ​ണം ത​ട്ടി​യ​ത്. മൊ​ബൈ​ൽ ആ​പ്പി​ൽ ടി​ക്ക​റ്റു​ക​ൾ സ്‌​കാ​നി​ങി​ന് വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ സ​മ്മാ​ന​ത്തു​ക കാ​ണി​ച്ചി​രു​ന്നു. പി​ന്നീ​ട് ന​ട​ത്തി​യ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ലാ​ണ് ടി​ക്ക​റ്റ് വ്യാ​ജ​മാ​ണെ​ന്ന് … Continue reading കൊടുത്തത് ഫോട്ടോസ്റ്റാറ്റ്…ലോട്ടറി വി​ൽപ​ന​ക്കാ​ര​നെ ക​ബ​ളി​പ്പി​ച്ച് 20,000 രൂ​പ ത​ട്ടി; സംഭവം കാലടിയിൽ