‘കടുവയെ പിടിച്ചിട്ട് നീയൊക്കെ പോയാ മതി’ യെന്ന് നാട്ടുകാർ; കടുവയെ പിടിക്കാൻ വച്ച കൂട്ടിൽ ഉദ്യോഗസ്ഥരെ പൂട്ടിയിട്ടു…!

‘കടുവയെ പിടിച്ചിട്ട നീയൊക്കെ പോയാ മതി’ യെന്ന് നാട്ടുകാർ; കടുവയെ പിടിക്കാൻ വച്ച കൂട്ടിൽ ഉദ്യോഗസ്ഥരെ പൂട്ടിയിട്ടു…! ചാമരാജനഗർ ജില്ലയിലെ ഗുണ്ടൽപേറ്റ് താലൂക്കിലെ ബൊമ്മലാപുര ഗ്രാമത്തിൽ നടന്ന കടുത്ത പ്രതിഷേധമാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. കന്നുകാലികളെ നിരന്തരം ആക്രമിക്കുന്ന കടുവയെ പിടികൂടുന്നതിൽ വനംവകുപ്പ് അനാസ്ഥ കാണിക്കുന്നുവെന്നാരോപിച്ച് നാട്ടുകാർ ഉദ്യോഗസ്ഥരെ തന്നെ കൂട്ടിൽ പൂട്ടിയിട്ടു. ബന്ദിപ്പൂർ കടുവ സങ്കേതത്തോട് ചേർന്നിരിക്കുന്ന ഗ്രാമങ്ങളിൽ കടുവയും പുള്ളിപ്പുലിയും കന്നുകാലികളെ കൊല്ലുന്നത് പതിവാണെന്ന് കർഷകർ പറയുന്നു. എസ്.ഡി.പി.ഐ പ്രവർത്തകൻ്റെ ഓർമ ദിവസം കേക്ക് മുറി … Continue reading ‘കടുവയെ പിടിച്ചിട്ട് നീയൊക്കെ പോയാ മതി’ യെന്ന് നാട്ടുകാർ; കടുവയെ പിടിക്കാൻ വച്ച കൂട്ടിൽ ഉദ്യോഗസ്ഥരെ പൂട്ടിയിട്ടു…!