ബസ് സ്റ്റാൻ്റിൽ വിദ്യാര്‍ത്ഥിനിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; മലക്കപ്പാറ പൊലീസ് സ്‌റ്റേഷനിലെ സിപിഒ ഷാജുവിനെ നാട്ടുകാർ പിടികൂടി

തൃശൂര്‍: ബസ് സ്റ്റാൻ്റിൽ വിദ്യാര്‍ത്ഥിനിയ്‌ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പൊലീസുകാരനെ നാട്ടുകാര്‍ പിടികൂടി. മലക്കപ്പാറ പൊലീസ് സ്‌റ്റേഷനിലെ സിപിഒ ഷാജുവിനെയാണ് മുന്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റായ വിദ്യാർഥിനിയോട്ലൈംഗികാതിക്രമം കാട്ടിയതിന് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ചാലക്കുടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ വച്ച് ഷാജു തന്നോട് മോശമായിപെരുമാറിയെന്നാണ് വിദ്യാര്‍ത്ഥിനി പറയുന്നത്. ചൊവ്വാഴ്ച ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം. കോയമ്പത്തൂരിലേക്ക് പോകാനായി ബസ് സ്റ്റാന്റിലെത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി. അവിടെ വച്ച് സി.പി.ഒ ഷാജു അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് കുട്ടി ഒച്ച വയ്‌ക്കുകയായിരുന്നു. കുട്ടി … Continue reading ബസ് സ്റ്റാൻ്റിൽ വിദ്യാര്‍ത്ഥിനിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; മലക്കപ്പാറ പൊലീസ് സ്‌റ്റേഷനിലെ സിപിഒ ഷാജുവിനെ നാട്ടുകാർ പിടികൂടി