സാന്ദ്രയ്ക്ക് കണ്ണുകടിയും കുശുമ്പുമാണെന്ന് ലിസ്റ്റിന്‍ സ്റ്റീഫൻ

കൊച്ചി: വലിയ തെറ്റിനു തിരികൊളുത്തിയത് നടന്‍ നിവിന്‍ പോളിയാണെന്നു പറഞ്ഞിട്ടില്ലെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ആ നടന്റെ പേര് പറഞ്ഞാല്‍ ഫാന്‍സ് ആക്രമിക്കുമെന്നും ലിസ്റ്റിന്‍ പറഞ്ഞു. പ്രശ്‌നം ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പരിഹരിക്കപ്പെട്ടില്ലെങ്കില്‍ സംഘടനയെ സമീപിക്കുമെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പ്രതികരിച്ചു. സാന്ദ്രയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്തതിന്റെ അസൂയ കാരണമാണ് ഇത്തരത്തില്‍ സംഘടനയിലെ ഓരോരുത്തരെ ആക്രമിക്കുന്നതെന്നും ലിസ്റ്റിന്‍ പറഞ്ഞു. ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ എന്ന സിനിമയുടെ പരിപാടിക്കിടയിലാണ് എനിക്കൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് ഇതേക്കുറിച്ച് സംസാരിച്ചത്. മറ്റുള്ളവര്‍ … Continue reading സാന്ദ്രയ്ക്ക് കണ്ണുകടിയും കുശുമ്പുമാണെന്ന് ലിസ്റ്റിന്‍ സ്റ്റീഫൻ