വീടിന്റെ പെർമിറ്റ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി; എൽഡി ക്ലാർക്കിന് രണ്ട് വർഷം കഠിനതടവും 30000 രുപ പിഴയും

ആലപ്പുഴ: കൈക്കൂലി കേസിൽ പിടിയിലായ എൽഡി ക്ലാർക്കിന് രണ്ട് വർഷം കഠിനതടവും 30000 രുപ പിഴയും. ആലപ്പുഴ ജില്ലയിലെ അരൂർ ഗ്രാമ പഞ്ചായത്തിലെ മുൻ എൽഡി ക്ലാർകായിരുന്ന സനൽ കുമാറിനാണ് കോട്ടയം വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.LD Clerk arrested in bribery case gets two years rigorous imprisonment and Rs 30000 fine ആലപ്പുഴ ജില്ലയിലെ അരൂർ സ്വദേശിയായ പരാതിക്കാരൻ പുതുതായി പണികഴിപ്പിച്ച വീടിന്റെ പെർമിറ്റ് നൽകുന്നതിനായിരുന്നു 10,000 രൂപ കൈക്കൂലി വാങ്ങിയത്. … Continue reading വീടിന്റെ പെർമിറ്റ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി; എൽഡി ക്ലാർക്കിന് രണ്ട് വർഷം കഠിനതടവും 30000 രുപ പിഴയും