‘ഇത് കുറ്റകരം, ശിക്ഷാർഹം’: തിരുവനന്തപുരം മൃഗശാലയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അന്ത്യശാസനം:
മലിനജല പ്രശ്നത്തിൽ തിരുവനന്തപുരം മൃഗശാലയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അന്ത്യശാസനം. ജനവാസ മേഖലയിലേക്ക് മലിനജലം ഒഴുക്കിയ സംഭാവത്തിലാണ് നടപടി. മൃഗശാലയുടെ പ്രവർത്തനം കുറ്റകരവും ശിക്ഷാർഹവുമെന്നു നോട്ടീസിൽ പരാമർശിക്കുന്നു. മലിനജല ശുദ്ധീകരണ പ്ലാന്റ് ഉടൻ പ്രവർത്തന ക്ഷമമാക്കണമെന്ന് നിർദേശിച്ചുകൊണ്ട് നോട്ടീസ് നൽകി. ചട്ടവിരുദ്ധമായാണ് മൃഗശാല പ്രവർത്തിക്കുന്നതെന്നു നോട്ടീസിൽ പറയുന്നു. മലിനജലം ആമയിഴഞ്ചാനിലേക്ക് ഒഴുക്കുന്നുവെന്ന വാർത്ത പുറത്തു വന്നതിനെ തുടർന്ന് സംഭവം വിവാദമായിരുന്നു. വിഷയത്തിൽ നേരത്തെ കോർപ്പറേഷൻ മൃഗശാലയ്ക്ക് പിഴ ചുമത്തിയിരുന്നു. അരലക്ഷം രൂപയാണ് മൃഗശാലയ്ക്ക് പിഴ ചുമത്തിയത്. മൃഗശാലയിലെ … Continue reading ‘ഇത് കുറ്റകരം, ശിക്ഷാർഹം’: തിരുവനന്തപുരം മൃഗശാലയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അന്ത്യശാസനം:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed