ട്വൻറി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയക്ക് വോട്ടില്ല; മണ്ഡലത്തിൽ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി

ട്വൻറി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയക്ക് വോട്ടില്ല; മണ്ഡലത്തിൽ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി പെരുമ്പാവൂർ: പെരുമ്പാവൂർ മണ്ഡലത്തിലെ ട്വൻറി 20 സ്ഥാനാർഥിയായ ലക്ഷ്മിപ്രിയക്ക് വോട്ടർപട്ടികയിൽ പേരില്ലെന്ന റിപ്പോർട്ട് പുറത്ത്. നിലവിൽ തൃപ്പൂണിത്തുറയിലെ കരിങ്ങാച്ചിറയിലാണ് താരം താമസിക്കുന്നത്. എന്നാൽ ഇവിടെ വോട്ടർപട്ടികയിൽ പേരില്ലെന്നാണ് വിവരം. മുമ്പ് താമസിച്ചിരുന്ന തൃക്കാക്കരയിലെ പട്ടികയിലും ലക്ഷ്മിപ്രിയയുടെ പേര് കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ന് മണ്ഡലത്തിൽ നടത്താനിരുന്ന റോഡ് ഷോയും റദ്ദാക്കി. ആരോഗ്യപ്രശ്നങ്ങളാലാണ് പരിപാടി മാറ്റിവെച്ചതെന്ന് ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ട്വൻറി … Continue reading ട്വൻറി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയക്ക് വോട്ടില്ല; മണ്ഡലത്തിൽ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി