കമ്പനി ഫണ്ടിൽ നിന്ന് 1.64 ലക്ഷം ദിനാർ തട്ടിപ്പ്; കുവൈത്തിൽ പ്രതി പിടിയിൽ

കമ്പനി ഫണ്ടിൽ നിന്ന് 1.64 ലക്ഷം ദിനാർ തട്ടിപ്പ്; കുവൈത്തിൽ പ്രതി പിടിയിൽ കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ കരാർ കമ്പനിയിൽ ജനറൽ മാനേജരായി ജോലി ചെയ്തിരുന്ന ലബനീസ് പൗരൻ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പിടിയിലായി. കമ്പനിയുടെ ഫണ്ടിൽ നിന്ന് ഏകദേശം 1.64 ലക്ഷം കുവൈത്ത് ദിനാർ തട്ടിയെടുത്തതായാണ് കേസ്. നിലവിലില്ലാത്ത വ്യാജ കമ്പനികളുടെ പേരിൽ ബില്ലുകൾ തയ്യാറാക്കി പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു പ്രതി. ജനറൽ ട്രേഡിംഗ് ആൻഡ് കോൺട്രാക്റ്റിംഗ് കമ്പനിയിലെ ഉന്നത … Continue reading കമ്പനി ഫണ്ടിൽ നിന്ന് 1.64 ലക്ഷം ദിനാർ തട്ടിപ്പ്; കുവൈത്തിൽ പ്രതി പിടിയിൽ